ഗ്രെയ്സ് ബാബു (63) അക്കരെ നാട്ടിൽ


കൊട്ടാരക്കര: തൃക്കണ്ണമംഗൽ ഈസ്റ്റ് ഏബനേസർ ഗ്രെയ്സ് ലാന്റിൽ പാസ്റ്റർ കെ. ഒ ബാബുവിന്റെ സഹധർമ്മിണി ഗ്രെയ്സ് ബാബു (63) സെപ്റ്റംബർ 20 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട് . മക്കൾ : സ്മിത ബാബു (ഡെൽഹി), സ്വാൻ ബാബു (ദുബൈ) മരുമക്കൾ : ബ്ലെസൻ പി ജോർജ്, (ഡെൽഹി) ഷൈനി കെ.ബേബി (ദുബായ്)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply