ലിജോ പി അലക്സിന്റെ സംസ്കാരം ഇന്ന്


മേപ്രാൽ: പരുവപ്പറമ്പിൽ (മെറീന) തോമസ് പി.അലക്സാണ്ടറിൻ്റെയും നാലുവേലിൽ പരേതയായ ലീലാമ്മ അലക്സിൻ്റെയും മകൻ ലിജോ പി.അലക്സിൻ്റെ (41) സംസ്കാരം ഇന്ന് (ബുധൻ) 9 ന് വസതിയിൽ ശുശ്രൂഷക്ക് ശേഷം 12 ന് മേപ്രാൽ ഐ.പി.സി ഹെബ്രോൻ സഭാ സെമിത്തേരിയിൽ. സഹോദരി: ലിജി (ലെയ). സഹോദരി ഭർത്താവ്: സിബി (നിലമ്പൂർ).

*Live Link: https://youtube.com/live/o9VLK4_2MU8*

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply