അന്നമ്മ സാം (53) അക്കരെ നാട്ടിൽ

വായ്‌പ്പൂർ: ചെങ്ങാറുമല – ചാരിക്കൽ റവ. ഫാദർ സാം. സി. മാത്യു ( ബിലിവേഴ്സ് ഈസ്റ്റൺ ചർച്ച് ) വിന്റെ ഭാര്യ അന്നമ്മ സാം (കുഞ്ഞൂഞ്ഞമ്മ – 53) അക്കരെ നാട്ടിൽ പ്രവേശിച്ചു. പരേത മുണ്ടക്കയം – പള്ളിത്താഴെ കുടുംബാഗമാണ്. ഭൗതീകശരീരം 19.09. 2023 – ചൊവ്വാഴ്ച്ച വൈകുന്നേരം ചെങ്ങാറുമല ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം 20. 09. 2023 ( ബുധനാഴ്ച ) ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം രാവിലെ 11 ന് ഇമ്മാനുവേൽ ബിലിവേഴ്സ് ഈസ്റ്റൺ ചർച്ച് മല്ലപ്പള്ളി – മൂശാരികവല സെമിത്തേരിയിൽ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply