ആലയ സമർപ്പണ ശുശ്രൂഷയും മാസയോഗവും ഒക്ടോബർ 14ന്
പത്തനംതിട്ട: വാര്യാപുരം ഐ.പി .സി സിയോൻ സഭയുടെ പുതിയതായി പണികഴിപ്പിച്ച ആലയത്തിന്റെ സമർപ്പണ ശുശ്രൂഷയും മാസയോഗവും ഒക്ടോബർ 14-ാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും. ഐ.പി. സി. പത്തനംതിട്ട സെന്റർ മിനിസ്റ്റർ പാസ്റ്റർ വിൽസൺ ജോസഫ് സമർപ്പണ ശുശ്രൂഷ നിർവഹിക്കും.