കരീപ്ര: ഗ്രേസ് വില്ലയിൽ പാസ്റ്റർ സി ജെ മനുവേൽ ഉപദേശി(73) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. കാഴ്‌ചയ്ക്ക് പരിമിതികൾ ഉണ്ടായിരുന്നിട്ടും അത് തടസം ആക്കാതെ ദീർഘകാലം സുവിശേഷത്തിന്റെ ശക്തനായ പോരാളിയായിരുന്നു മനുവേൽ ഉപദേശി.
ഗാനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും കർത്താവിന്റെ വേല വിശ്വസ്തതയോടെ അന്ത്യം വരെയും ചെയ്ത. അസംബ്ലിസ് ഓഫ് ഗോഡ് കരീപ്ര സഭാംഗമാണ്. സംസ്കാരം ചൊവ്വാഴ്ച കരീപ്രയിൽ നടക്കും. ഭാര്യ: സൂസമ്മ മനുവേൽ. മക്കൾ:പാസ്റ്റർ ശീലാസ് മനുവേൽ, ജെയിംസ് മനുവേൽ, ടൈറ്റസ് മനുവേൽ




- Advertisement -