ഡോ. ബ്ലസ്സൻ മേമന നയിക്കുന്ന സൺഡേവർഷിപ് ലെസ്റ്ററിൽ 24ന്
ലെസ്റ്റർ (യുകെ): ഗിൽഗാൽ പെന്തെക്കോസ്തൽ അസംബ്ലി സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 24 ന് രാവിലെ10 മുതൽ 12.30 വരെ, FULLHURST COMMUNITY COLLEGE (IMPERIAL AVENUE, LE3 1AH, LEICESTER) സംഗീതശുശ്രൂഷ നടക്കും. ഡോ. ബസ്സൺ മേമന സംഗീതാരാധനയ്ക്ക് നേതൃത്വം നൽകും. ഏവരെയും ഈ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.