അടിയന്തര പ്രാർത്ഥനയ്ക്ക്

അറ്റ്ലാന്റ: പ്രശസ്ത സുവിശേഷകനും എക്‌സൽ മിനിസ്ട്രീസിന്റെ ചെയർമാനുമായ തമ്പി മാതുവിന്റെ സഹധർമ്മിണി മോളി മാത്യു അറ്റ്ലാന്റയിൽ അത്യാസന്ന നിലയിൽ വെന്റിലേറ്ററിലായിക്കുന്നു. സൗഖ്യത്തിനായി ദൈവജനത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply