ദോഹയിൽ ക്രിസ്തീയ സംഗീത സന്ധ്യ
ദോഹ: ദോഹ ഐ.പി.സി., പി.വൈ.പി.എ.യുടെ നേത്രുത്വത്തിൽ 2023 സെപ്റ്റംബർ 20, 21 (ബുധൻ, വ്യാഴം) തീയതികളിൽ വൈകിട്ട് 7.15 മുതൽ 9.15 വരെ ദോഹ ഐ.പി.സി. ഹാൾ 2 ൽ വെച്ച് പ്രശസ്ത ക്രിസ്തീയ ഗായകൻ ഇവാ. സാംസൺ ചെങ്ങന്നൂരിന്റെ നേതൃത്വത്തിൽ സംഗീത സന്ധ്യ നടത്തപ്പെടുന്നു. അനുഗ്രഹീത ബൈബിൾ പ്രഭാഷകൻ പാസ്റ്റർ. അനീഷ് തോമസ് ദൈവ വചനത്തിൽ നിന്നും ശുശ്രുഷിക്കുന്നു. പ്രസ്തുത യോഗങ്ങളിലേയ്ക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു എന്ന് ദോഹ പി.വൈ.പി.എ ഭാരവാഹികൾ അറിയിച്ചു.

- Advertisement -
