അല്ലപ്ര തുരുത്തിയിൽ ശോഭ ലിബു (48) അക്കരെ നാട്ടിൽ


അല്ലപ്ര തുരുത്തിയിൽ വീട്ടിൽ ലിബു കുര്യാക്കോസ് ഭാര്യ ശോഭ ലിബു (48) നിര്യാതയായി. പരേത പെരുമ്പാവൂർ ഒന്നാംമൈൽ, സ്രാമ്പിക്കൽ കുടുംബാംഗമാണ്. സംസ്കാര ശുശ്രുഷ സെപ്റ്റംബർ 5 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് അല്ലപ്രയിലെ സ്വവസതിയിൽ ആരംഭിച്ച് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് പുത്തെൻകുരിശ് സെമിത്തെരിയിൽ. മക്കൾ: സാന്ദ്ര ലിബു, അലോന ലിബു.

- Advertisement -

-Advertisement-

You might also like
Leave A Reply