വി.വൈ ലൂക്കോസ് (73) അക്കരെ നാട്ടിൽ


ചെന്നൈ: കുണ്ടറ കുരീപ്പള്ളി വാറഴികത്തു വീട്ടിൽ വി വൈ. ലൂക്കോസ് ( ടീം വാട്ടർ കമ്പനി വൺഡലൂർ) ആഗസ്റ്റ് 31 വ്യാഴാഴ്ച കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം സെപ്റ്റംബർ 4 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം റ്റി പി എം വെസ്റ്റ് താമ്പരം സെമിത്തേരിയിൽ.

ഭാര്യ: റോസമ്മ കിഴക്കേവിള പുത്തൻവീട് കൊട്ടറ. മക്കൾ: ഷിബു. ജോയലിൽ, ഷിബി. മരുമക്കൾ: ഗ്ലോറി ഷിബു, സാംസൺ.

- Advertisement -

-Advertisement-

You might also like
Leave A Reply