റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ (86) വി.ഐ ജോൺ അക്കരെ നാട്ടിൽ

പുല്ലാട്: വി. ഐ. ജോൺ (തങ്കച്ചൻ 86) റിട്ട ഹെൽത്ത് ഇൻസ്‌പെക്ടർ ഞായറാഴ്ച (03/09/2023) രാവിലെ 7 മണിക്ക് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
കല്ലിശേരി പ്രയാർ വലിയറമ്പിൽ കുടുംബാംഗം ആണ്. ഭൗതിക ശരീരം
തിങ്കളാഴ്ച(04/09/2023) വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും ചൊവ്വാഴ്ച്ച (05/09/2023)രാവിലെ 9മണിമുതൽ ഭവനത്തിലെ ശുശ്രുഷക്ക് ശേഷം പകൽ 11മണിയോടുകൂടി ക റ്റോടുഉള്ള ദൈവ സഭ സെമിത്തേരിയിൽ സംസ്കാരം നടക്കുന്നതായിരിക്കും.
ഭാര്യ: ചിന്നമ്മ കുറിച്ചിമുട്ടം തെക്കേചരുവിൽ കുടുംബാംഗം ആണ്.
മക്കൾ:ഡോ :സൂസൻ. വി. ജോൺ ,പാസ്റ്റർ ഐസക്. വി. ജോൺ (ഡൽഹി ), സാജൻ.വി. ജോൺ.
മരുമക്കൾ :പാസ്റ്റർ എസ്. ബേബി, ജിൻസി (ഡൽഹി ), ഗ്രേസി.
ക്രൈസ്തവ എഴുത്തുപുര ഡൽഹി ചാപ്റ്റർ മെംബർ ആശിഷ് കൊച്ചുമകനാണ്.

- Advertisement -
