പാസ്റ്റർ ജോർജ്ജ്കുട്ടി ബേബി (63) അക്കരെ നാട്ടിൽ
അടൂർ: മേവത്തൂർ ഗ്രേസ് വില്ലയിൽ പരേതരായ എം ജി ബേബിയുടെയും, തങ്കമ്മ ബേബിയുടെയും മകൻ പാസ്റ്റർ ജോർജ്ജ്കുട്ടി ബേബി (63) സ്വഭവനത്തിൽവെച്ച് താൻ പ്രിയംവെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പ്രിയ കർത്തൃദാസൻ സൗദി അറേബ്യയിൽ ഭൗതീക ജോലിയോടുകൂടെ ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ സഭയുടെ ശുശ്രുഷകൻ ആയിരുന്നു.
സംസ്കാരം പിന്നീട്.
ഭാര്യ: ബ്ലെസി
മക്കൾ : അലൻ , ആശേർ
മരുമക്കൾ : ലിബ




- Advertisement -