സജി.പി വർഗീസ് ദുബൈയിൽ നിര്യാതനായി
ദുബായ്: പുനലൂർ മുസാവരിക്കുന്ന് സാംസൺ വില്ലയിൽ സജി പി വർഗീസ് (46) ദുബായിൽ നിര്യാതനായി. സംസ്കാരം പിന്നീട് കേരളത്തിൽ നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

-Advertisement-
Prev Post