റ്റി.പി.എം റാന്നി സെന്റർ: സ്പെഷ്യൽ ബൈബിൾ ക്ലാസ്സുകൾ ഇന്നു മുതൽ
റാന്നി: ദി പെന്തെക്കോസ്ത് മിഷൻ റാന്നി സെന്ററിന്റെ ആഭിമുഖ്യത്തിൽ നാളെ ആഗസ്റ്റ് 28 മുതൽ 30 വരെ സ്പെഷ്യൽ ബൈബിൾ ക്ലാസുകൾ റാന്നി അങ്ങാടി റ്റി പി എം സെന്റർ ഫെയ്‌ത്ത് ഹോമിൽ നടക്കും.
28, 29, 30 തീയതികളിൽ വൈകിട്ട് 5.45 ന് ‘ദൈവസഭയും നിത്യതയും’ എന്ന വിഷയത്തെ ആസ്പദമാക്കി സ്പെഷ്യൽ ബൈബിൾ ക്ലാസ്സും 29 ാം തീയതി രാവിലെ 9 മുതൽ 4 വരെ ഏകദിന യുവജന മീറ്റിംഗും ഉണ്ടായിരിക്കും. സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങൾക്ക് നേതൃത്വം നൽകും.


- Advertisement -