മേപ്രാൽ കൈതക്കാട്ട് അമ്മുക്കുട്ടി ജോൺ (78) അക്കരെ നാട്ടിൽ
മേപ്രാൽ: കൈതക്കാട്ട് പരേതനായ കെ.എ.ജോണിൻ്റെ (തങ്കച്ചൻ) ഭാര്യ അമ്മുക്കുട്ടി ജോൺ (78) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം തിങ്കൾ (28-8-2023) രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം 12ന് മേപ്രാൽ ഐ.പി.സി ഹെബ്രോൻ സെമിത്തേരിയിൽ. മേപ്രാൽ ആലുംചുവട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജിജി കെ.ജോൺ, ഗിവിമോൻ കെ. ജോൺ (അനി- അബുദാബി), മോൻ കെ.ജോൺ. മരുമക്കൾ: മേൽപ്പാടം തകിടിയിൽ പീജ (മോളമ്മ – ഡൽഹി), മഴുക്കീർ ക്ളാവോലിൽ എലിസബത്ത് (ഷൈനി – തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി), നിരണം കാട്ടുനിലത്ത് വാലയിൽ ബ്ലെസി (നഴ്സ്).