ലൗ ആർമി ക്രൂസെഡ് പ്രസ്ഥാനത്തിന്റെ സ്ഥാപക പ്രസിഡന്റ്‌ പാസ്റ്റർ ജെ.വിൽസൻ അക്കരെ നാട്ടിൽ

 


തിരുവനന്തപുരം : ലൗ ആർമി ക്രൂസെഡ് പ്രസ്ഥാനത്തിൻ്റെ സ്ഥാപക പ്രസിഡൻ്റും പ്രാർത്ഥന പോരാളിയും പ്രഭാഷകനുമായ പാസ്റ്റർ.ജെ. വിൽസൻ നിത്യതയിൽ ചേർക്കപ്പെട്ടു. ഭാരത സുവിശേഷീകരണത്തിൽ വിശ്രമം കൂടാതെ പ്രവർത്തിച്ച പാസ്റ്റർ. ജെ.വിൽസൻ നിരവധി സഭകളുടെ സ്ഥാപകനാണ്. കൂടുതൽ വിവരങ്ങൾ പിന്നീട്.
ഇന്നലെ രാത്രി ഹരിയാനയിൽ ഗുഡ്‌ഗാവിൽ വച്ചു രാത്രി 11.30 മണിക്ക് ഹൃദയഘാതം സംഭവിക്കുകയായിരുന്നു.
ഭാര്യ: സുജ. മക്കൾ : എബിൻ, ജിബിൻ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply