എ. തങ്കച്ചൻ(73) അക്കരെ നാട്ടിൽ

കൊട്ടാരക്കര : മലവിള മോൾസി ഭവനിൽ എ. തങ്കച്ചൻ(73)നിത്യതയിൽ ചേർക്കപ്പെട്ടു. മലവിള ഐപിസി ബെഥേൽ സഭാഗമാണ്. സംസ്കാരശുശ്രൂഷകൾ ശനിയാഴ്ച്ച രാവിലെ 8 മണിക്ക് ഭവനത്തിൽ ആരംഭിക്കുകയും,തുടർന്ന് സഭാ സെമിത്തേരിയിൽ സംസ്‍കാരം നടത്തുകയും ചെയ്യും. ഏലിക്കുട്ടിയാണ് സഹധർമ്മണി. മക്കൾ : മോൾസി, അനിമോൻ(ഐപിസി ഒറീസ്സ നോർത്ത് സോൺ ട്രെഷറർ). മരുമക്കൾ : ബിജു, സിമി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.