അടിയന്തിര പ്രാർത്ഥനയ്ക്കും സഹായത്തിനും

പെരുമ്പാവൂർ സ്വദേശികളായ സാബു – ഷിബി ദമ്പതികളുടെ രണ്ട് പെൺമക്കളിൽ മൂത്ത മകളും MSc. B.Ed അവസാനവർഷ വിദ്യാർത്ഥിനിയായ 24 വയസ്‌സുള്ള മകൾ രക്താര്ബുദ ബാധയെ തുടർന്ന് വെല്ലൂർ സി എം സിയിൽ പ്രവേശിപ്പിച്ചിരുന്നു. പിതാവ് ഡ്രൈവിംഗ് ജോലി ചെയ്താണ് ഈ കുടുംബം പുലരുന്നത്.

ഈ മകളുടെ ചികിത്സയ്ക്കായ് പ്രിയ വായനക്കാരുടെ ആത്മാർത്ഥമായ പ്രാർത്ഥനയും സഹകരണവും കുടുംബം അപേക്ഷിക്കുന്നു. അവരെ നേരിട്ട് വിളിച്ചും നിങ്ങള്ക്ക് കാര്യങ്ങൾ ബോധ്യപ്പെടാവുന്നതാണ്. ബന്ധപ്പെടാനുള്ള നമ്പർ: +91 9544793259.  | Bank Details: Name: Sabu E P. Acc. No: 67182388462. IFSC – SBIN0070931. State Bank of India Pattimattom Branch.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply