പ്രവർത്തനോദ്ഘാടനവും വിശുദ്ധ സഭായോഗവും ഓഗസ്റ്റ് 27 ന്
ന്യൂസിലാൻഡ്: പുതുതായി ന്യൂസ്‌ലാൻഡിൽ പ്രവർത്തനം ആരംഭിച്ച ഹെബ്രോൻ പെന്തക്കോസ്തൽ ചർച്ചിന്റെ പ്രവർത്തനോദ്ഘടനവും വിശുദ്ധ സഭായോഗവും ഓഗസ്റ്റ് 27 ഞായറാഴ്ച രാവിലെ 9മണി മുതൽ 15 Dudley Street,Hutt Central Lower Hutt 5010, New Zealand ൽ വച്ച് നടക്കും.