അപ്പോളേജെറ്റിക് സെമിനാർ സൂംമിലുടെ ആഗസ്റ്റ് 20 മുതൽ 23 വരെ

സിഡ്‌നി: ഖാരിസ് മിസിനിസ്ട്രിസ് ഒരുക്കുന്ന ത്രിദിന അപ്പോളേജെറ്റിക് സൂം  സെമിനാർ ആഗസ്റ്റ് 20 ഞായർ മുതൽ 23  ചൊവ്വ  വൈകുന്നേരം 7  മുതൽ 8 :30  വരെ (മെൽബൺ , സിഡിനി , ബ്രിസ്‌ബേൻ)  ഉച്ചയ്ക്ക് 2 :30 മുതൽ 04 വരെ ( ഇന്ത്യൻ സമയം)  നടക്കും.

പാസ്റ്റർ അനിൽ കൊടിത്തോട്ടം, സെൽമോൻ സോളോമൻ, സുവി. ഫിന്നി വര്ഗീസ്, സുവി. ജെറി തോമസ്, സുവി. സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പ്  എന്നിവർ പ്രസംഗിക്കും.  ബെൻഡിഗോ ക്രിസ്ത്യൻ ചർച്ച്  കൊയർ,  ഐസിസി ( ടൌൺസ്വില്ല ), സുവി. ഫിന്നി അലക്സ് എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply