മാതാപിതാക്കൾക്ക് വേണ്ടിയുള്ള പ്രത്യേക ക്ലാസ് ഇന്ന് വൈകിട്ട് സൂമിൽ നടക്കും

ദുബായ്: ശാലേം എ.ജി ദുബായ്‌ ചർച്ചിന്റെ ആഭിമുഖ്യത്തിൽ പെന്തക്കോസ്തു മാതാപിതാക്കൾക്ക് വേണ്ടി ഒരു പ്രത്യേക സൂം മീറ്റിംഗ് (ഇന്ന്) ഓഗസ്റ്റ് 19 ന് വൈകിട്ട് ദുബായ് സമയം 8 മണിക്ക് (ഇന്ത്യൻ സമയം 9:30) ക്രമീകരിച്ചിരിക്കുന്നു.

ഈ കാലയളവിൽ യുവജനങ്ങളുടെ ഇടയിൽ ദൈവം ശക്തമായി ഉപയോഗിക്കുന്ന പാസ്റ്റർ സുനിൽ സക്കറിയ (കോട്ടയം) ക്ലാസുകൾ നയിക്കും. സംഗീതാരാധനക്കു സിസ്റ്റർ ജിറ്റി ജോൺ (കറുകച്ചാൽ) നേതൃത്വം നൽകും. സൂം ഐഡി : 559 297 6870 | പാസ്സ്‌വേർഡ് : 010101

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply