കിച്ചനെറിൽ സംഗീതശുശ്രുഷയും വചനഘോഷണവും നടത്തപ്പെടുന്നു
കാനഡ/ കിച്ചനെർ : കിച്ചനെർ താബോർ ഗോസ്പൽ അസ്സെംബ്ലയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 11 തിയതി വൈകിട്ട് 7 :30 മുതൽ 9 : 30 വരെ സംഗീതശുശ്രുഷയും വചനഘോഷണവും നടത്തപ്പെടുന്നു. സീനിയർ സഭാ ശ്രുശൂഷകൻ പാസ്റ്റർ മോൻസി എം ജോൺ പ്രാർത്ഥിച്ചാരംഭിക്കുന്ന മീറ്റിംഗിൽ പാസ്റ്റർ ബാബു ചെറിയാൻ പിറവം വചനം പ്രസംഗിക്കുകയും അനുഗ്രഹീതഗായകൻ സുവിശേഷകൻ ഇമ്മാനുവേൽ കെ ബി സംഗീതശുശ്രുഷകൾക്ക് നേതൃത്വം നല്കുന്നതുമാണ്. സ്ഥലം : Double tree by Hilton, 30 Fairway Road, Kitchener.