ഐ.പി.സി തിരുവനന്തപുരം ഈസ്റ്റ് ഡിസ്ട്രിക് സോദരി സമാജം ടാലന്റ് ടെസ്റ്റ് ഓഗസ്റ്റ് 15ന്
തിരുവനന്തപുരം: ഐ.പി.സി തിരുവനന്തപുരം ഈസ്റ്റ് ഡിസ്‌ട്രിക്‌ട് സോദരി സമാജം ടാലന്റ് ടെസ്റ്റ് 2023 ഓഗസ്റ്റ് 15 ചൊവ്വാഴ്ച രണ്ടു മണി മുതൽ ഐപിസി സിയോൺ വഴയിലയിൽ വച്ച് നടക്കും. സിസ്റ്റർ സ്റ്റെഫി സാം, സിസ്റ്റർ രേഖാ രാജേഷ് എന്നിവർ കോഡിനേറ്റർസ് ആയി പ്രവർത്തിക്കും.