ഐ.പി.സി തിരുവനന്തപുരം ഈസ്റ്റ് ഡിസ്ട്രിക് ഹാർവെസ്റ്റ് 2023- ഓഗസ്റ്റ് 12ന്
തിരുവനന്തപുരം: ഐ.പി.സി തിരുവനന്തപുരം ഈസ്റ്റ് ഡിസ്‌ട്രിക്‌ട് ഇവാഞ്ചലിസം ബോർഡിൻറെ നേതൃത്വത്തിൽ ഏകദിന സമ്മേളനം ഹാർവെസ്റ്റ് 2023 ഓഗസ്റ്റ് 12 ശനിയാഴ്ച വൈകിട്ട് 6 മുതൽ 8.30 വരെ പേരൂർക്കട ഹാർവിപുരം കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കും.
പ്രസ്‌തുത മീറ്റിംഗിൽ പാസ്റ്റർ സൈമൺ ചാക്കോ മുഖ്യ പ്രഭാക്ഷകൻ ആയിരിക്കും. തിരുവനതപുരം ഗോസ്പൽ മെലഡി സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ മോഹൻ മാത്യു , പാസ്റ്റർ രാജേഷ് കുമാർ എന്നിവർ കോഡിനേറ്റർസ് ആയി പ്രവർത്തിക്കും.