പാസ്റ്റർ എബ്രഹാം തോമസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

തിരുവല്ല: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് തിരുവല്ല സെക്ഷനിൽ പരുമലയിൽ പ്രവർത്തിക്കുന്ന കർത്തൃദാസൻ പാസ്റ്റർ ഏബ്രഹാം തോമസ് (പാണ്ടനാട് തമ്പിച്ചായൻ) ഓഗസ്റ്റ് 7 തിങ്കളാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങൾക്ക് മുൻപ് വൈറൽ ഇൻഫെക്ഷനെ തുടർന്ന് മെഡിക്കൽ ഐ സി യു വിൽ ആയിരുന്നു. ശ്വാസതടസം മൂർച്ചിച്ചതിനാൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിന്നത്. സംസ്കാരം പിന്നീട്
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും, കുടുംബങ്ങളെയും, ദൈവസഭയെയും ഓർത്തു പ്രാർത്ഥിക്കുവാൻ വിശേഷാൽ ഓർപ്പിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply