ഇളമ്പൽ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ഇളമ്പൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ ഗോംസൺ ജോർജ് (58 വയസ്സ്) (മനയ്ക്കൽ ഹൗസ്, വെണ്മണി, ചെങ്ങന്നൂർ). കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സഹധർമ്മിണി: അനിത ഗോംസൺ (പുത്തൻകാവ് പ്ലാമൂട്ടിൽ). മക്കൾ: ജെറിൻ ഗോംസൺ (ആശിഷ്), ഡാനി ഗോംസൺ(ആമോദ്).
സംസ്കാര ശുശ്രൂഷ ആഗസ്റ്റ് 9 ബുധനാഴ്ച രാവിലെ 7:30 മുതൽ ചർച്ച് ഓഫ് ഗോഡ് ഇളമ്പൽ ദൈവസഭയിലെ പൊതുദർശനത്തിനും 10 മണി മുതൽ വെണ്മണിയിൽ ഉള്ള ഭവനത്തിലെ ശുശ്രൂഷയ്ക്കും ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ വെണ്മണി സഭാ സെമിത്തേരിയിൽ നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും, കുടുംബങ്ങളെയും, ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.
![]()