കുമളി പള്ളിക്കലത്ത് അമ്മുക്കുട്ടി ദാനിയേൽ (75) അക്കരെ നാട്ടിൽ


കുമളി: റ്റിപിഎം കട്ടപ്പന സെന്റർ കുമളി സഭാംഗം പരേതനായ പള്ളിക്കലത്ത് വൈ. ദാനിയേലിന്റെ ഭാര്യ അമ്മുക്കുട്ടി ദാനിയേൽ (75) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. മക്കൾ:
പരേതനായ പാസ്റ്റർ ഭരണിക്കാവ് ജി. പാപ്പച്ചന്റെയും മദർ വൈ. അമ്മിണിയുടെയും (തിരുവല്ല സെന്റർ) സഹോദര പത്നിയാണ് പരേത. മക്കൾ: ബിജു ഡാനിയേൽ, സജീവ് ഡാനിയേൽ, അജി ഡാനിയേൽ ബൈജു ഡാനിയേൽ. മരുമക്കൾ: ബിന്ദു ബിജു, കൊച്ചുമോൾ സജീവ്, ഗ്ലോറിയ ബൈജു.

- Advertisement -

-Advertisement-

You might also like
Leave A Reply