വർഷിപ് നൈറ്റ് 2023: ഓഗസ്റ്റ് 26 ന്

സിഡ്നി: സിഡ്നി പെന്തെക്കോസ്തൽ വർഷിപ് സെന്ററിന്റെ (SPWC) ആഭിമുഖ്യത്തിൽ വർഷിപ് നൈറ്റ് ഓഗസ്റ്റ് 26 ശനിയാഴ്ച്ച വൈകിട്ട് 6 മണിക്ക് റിവർ’സ് എഡ്ജ് ചർച്ചിൽ (7 / 2 Holker Street, Newington, NSW 2127) വച്ച് നടക്കും. അനുഗ്രഹീത ക്രൈസ്‌തവ ഗാനരചയിതാവും വർഷിപ് ലീഡറും ആയ ഇവാ മാത്യു ടി ജോൺ വർഷിപ് ലീഡ് ചെയ്യും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply