ഡോ കെ ജി ജോസിന്റെ മാതാവ് പെണ്ണമ്മ ജോർജ് (89) അക്കരെ നാട്ടിൽ


ചിക്കാഗോ: ഐപിസി ശാലേം സഭയുടെ മുൻ സീനിയർ പാസ്റ്ററും ഹുസ്റ്റൻ ട്രൂലൈറ്റ് സഭയുടെ പുതിയ സീനിയർ പാസ്റ്റർ ആയി നിയമിതനായ ഡോ കെ ജി ജോസിന്റെ മാതാവ് പെണ്ണമ്മ ജോർജ് (89) തിരുവല്ലയിൽ വെച്ച് നിര്യാതയായി. പുന്തല പരേതനായ കെ സി ജോർജിന്റെ ഭാര്യയാണ് പരേത. കുഞ്ഞുമോൻ ജോർജ്, ബാബു ജോർജ്, പൊടിയമ്മ സാമൂവേൽ, ഡോ കെ ജി ജോസ്, ജോളി ജോസ്, ജെസ്സി വർഗീസ് എന്നിവരാണ് മക്കൾ. ശവസംസ്കാരം ശനിയാഴ്ച രാവിലെ തിരുവല്ലയിൽ ആരംഭിച്ച് ഉച്ചയോടെ പുന്തല പെന്തക്കോസ്റ്റൽ സഭയുടെ ആഭിമുഖ്യത്തിൽ പുന്തലയിൽ നടക്കും

വാർത്ത: കുര്യൻ ഫിലിപ്പ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply