ആൽവിൻ തോമസ് നിത്യതയിൽ ചേർക്കപ്പെട്ടു
അടൂർ: അസംബ്ലിസ് ഓഫ് ഗോഡ് സഭയിലെ ഒരു സീനിയർ ശുശ്രൂഷകനായ പാസ്റ്റർ എം.പി. തോമസിൻറ ഏക മകൻ ആൽവിൻ തോമസ് നിത്യതയിൽ ചേർക്കപ്പെട്ടു. അർബുദ ബാധിനായി ചികിത്സയിലായിരുന്നു. ദുഃഖത്തിലായിരിക്കുന്ന കുടുംബാoഗങ്ങളെ ഓർത്ത് പ്രാർത്ഥിച്ചാലും. സംസ്കാരം പിന്നീട്.