ക്രൈസ്‌തവ എഴുത്തുപുര ബഹറിൻ: പ്രെയസ് ആൻഡ് വർഷിപ് ഇന്ന്
ബഹറിൻ: ക്രൈസ്‌തവ എഴുത്തുപുര മീഡിയ ടീമായ കെഫ റ്റി വിയുടെ ആഭിമുഖ്യത്തിൽ പ്രെയസ് ആൻഡ് വർഷിപ് ഇന്ന് ജൂലൈ 29 ശനിയാഴ്ച ബഹറിൻ സമയം വൈകിട്ട് 4.30 ന് (ഇന്ത്യൻ സമയം രാത്രി 7ന്) ഓൺലൈനിലൂടെ നടക്കും. ക്രിസ്റ്റി, സാം, ജേക്കബ് എന്നിവർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
പ്രേക്ഷകരുടെ ആവശ്യാർഥം ക്രൈസ്തവ ഗാനങ്ങൾ തൽസമയം ആലപിക്കും. ക്രൈസ്‌തവ എഴുത്തുപുര ഫേസ്ബുക്ക് പേജിലുടെയും കെഫ റ്റി വിയുടെ യുട്യൂബ് ചാനലിലുടെയും തൽസമയം വീക്ഷിക്കാം.