ഐ സി പി എഫ് ബഹ്റിൻ: വാർഷിക ക്യാമ്പ് ജൂലൈ 29, 30 തീയതികളിൽ

മനാമ: ഐ സി പി ഫ് ബഹ്റിന്റെ നേതുർതത്തിൽ ആനുവൽ ക്യാമ്പ് 2023 സംഘടിപ്പിക്കുന്നു ജൂലൈ 29,30 തീയതികളിൽ രാവിലെ ഒൻപതു മുതൽ വൈകിട്ടു അഞ്ചു മണി വരെ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച വെച്ചു നടത്തപ്പെടുന്നു പ്രസ്‌തുത മീറ്റിംഗിൽ സിബി മാത്യു ബാംഗ്ലൂർ, ടെറൻസ് ബ്രൗൺ , നെൽസൺ മാത്യു ദുബായ് ക്ലാസ്സുകൾക്ക് നേത്ര്ത്വം നൽകും

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply