ഐ.പി.സി കുവൈറ്റ്: ഹോം ലാൻഡ് മീറ്റിംഗ് നടന്നു
കുമരകം: ഐപിസി കുവൈറ്റ് ദൈവസഭയുടെ ഹോം ലാൻഡ് മീറ്റിംഗ് ജൂലൈ 17 തീയതി കുമരകം അബാദ് വിസ്പറിങ് പാംസിൽ വച്ച് നടന്നു. മുൻകാല സഭാ ശുശ്രൂഷകന്മാരും മുൻകാല സഭാ വിശ്വാസികളും ഇപ്പോൾ ദൈവസഭയിൽ കൂടി വരുന്ന സഭാ വിശ്വാസികളും ഒരുമിച്ച് ചേർന്ന കൂട്ടായ്മയുടെയും ആത്മീക സന്തോഷത്തിന്റെയും പ്രത്യേക അനുഭവമായിരുന്നു. സഭാ ശുശ്രൂഷകൻ പാസ്റ്റർ ബെൻസൺ തോമസ് നേതൃത്വം നൽകി