ഇന്ത്യൻ ബ്രദറൻ: 8 മത് കോൺഫ്രൻസ് ആഗസ്റ്റ് 25 മുതൽ യു കെയിൽ

യു കെ: ഇന്ത്യൻ ബ്രദറൻ സഭയുടെ ആഭിമുഖ്യത്തിൽ 8 മത് കോൺഫ്രൻസ് ആഗസ്റ്റ് 25 വെള്ളിയാഴ്ച മുതൽ 27 ഞായറാഴ്ച വരെ യു കെയിലെ സ്റ്റാഫഫോർട് ബികോൺസൈഡ് കോൺഫ്രൻസ് സെന്ററിൽ വെച്ച് നടക്കും.
ബ്രദർ ചാണ്ടപ്പിള്ള ഫിലിപ്പ് (കേരളം), ജെർമി ഗിബ്സൺ (ഇംഗ്ലണ്ട്) എന്നിവർ പ്രസംഗിക്കും.

- Advertisement -

-Advertisement-

You might also like
Leave A Reply