ഖത്തർ ബഥേൽ എ.ജി തമിഴ് ചർച്ച് ഒരുക്കുന്ന ഈദ് റിട്രീറ്റ് സർവീസ് ജൂൺ 28ന്
ഖത്തർ: ബഥേൽ എ.ജി തമിഴ് ചർച്ച് ഖത്തർ ഒരുക്കുന്ന ഈദ് റിട്രീറ്റ് സർവീസ് ജൂൺ 28 ന് ഐ.ഡി.സി.സി – പിസി കോംപ്ലക്സ്, ഹാൾ: 1 ൽ നടത്തപ്പെടുന്നു. പ്രസ്തുത സമ്മേളനത്തിൽ ക്യാപ്‌സ്റ്റോൺ അക്കാദമി ഓഫ് ഗ്ലോബൽ പീസ് ചെയർമാൻ പ്രൊഫ. രാജേഷ് ജോ ദൈവവചനത്തിൽ നിന്ന് ശുശ്രുഷിക്കും.
വിവിധ നിലവാരത്തിലുള്ള ചർച്ചകൾ, ഇൻഡോർ ഗെയിം സെക്ഷനുകൾ എന്നിവ റിട്രീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.