അവെയ്ക്കൻ യൂത്ത് – ഫാമിലി സെമിനാർ ജൂലൈ 22ന്

തിരുവനന്തപുരം: ഗ്ലോബൽ സ്പാർക്ക് അലയൻസും തിരുവനന്തപുരം സിറ്റി ചർച്ചസും സംയുക്തമായി കുടുംബങ്ങൾ , യുവജനങ്ങൾ, കുട്ടികൾ എന്നിവർക്കായി സെമിനാർ സംഘടിപ്പിക്കുന്നു. 2023 ജൂലൈ 22 ശനിയാഴ്ച എസ്. പി.ഗ്രാൻഡേയ്സിൽ വച്ചാണ് സെമിനാർ നടക്കുന്നത്.

ഡാനിയേൽ ദാസ് , പാസ്റ്റർ സുജിത്ത് എം.സുനിൽ, പാസ്റ്റർ അനിസൻ പി. മാത്യു, പാസ്റ്റർ ജിജി സഖറിയ ഡോ. സന്തോഷ് ജോൺ, പാസ്റ്റർ ജോൺസൻ പുലിയൂർ, പാസ്റ്റർ വി.ടി. മാത്യു, പാസ്റ്റർ പ്രസ്റ്റി വർഗ്ഗീസ് എന്നിവർ വിവിധ സെഷനുകളിൽ ക്ലാസുകൾ എടുക്കും. യുവജനങ്ങൾക്കും കുട്ടികൾക്കും പ്രത്യേക സെഷനുകൾ ക്രമീകരിച്ചിട്ടുണ്ട്. 250 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply