അന്നമ്മ പൗലോസ് (71) അക്കരെ നാട്ടിൽ
മീനങ്ങാടി: പാസ്റ്റർ സജി വി. ആൻഡ്രൂസിന്റെ ഭാര്യാമാതാവും കളരിക്കൽ പൗലോസിന്റെ ഭാര്യയുമായ അന്നമ്മ പൗലോസ് (71) ഇന്നു രാവിലെ ബാംഗ്ലൂരിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ മീനങ്ങാടി സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മീനങ്ങാടി അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ.
മക്കൾ: പരേതനായ ജിജു, ജിജി, പരേതയായ ജീജ. കൊച്ചുമക്കൾ: അക്സ, അൽമ.