പാസ്റ്റർ പി ഡാനിയേൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
ഇടമൺ : വെള്ളിമല ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭ അംഗവും ഡബ്ളു ഒ എം ചർച്ച് സെന്റർ പാസ്റ്ററുമായിരുന്ന ചെറുതന്നൂർ ഈട്ടിവിള വീട്ടിൽ കർത്തൃദാസൻ പാസ്റ്റർ പി ദാനിയേൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മുൻപ് ഇന്ത്യൻ മിലിട്ടറിയിൽ സേവനം ചെയ്തിരുന്നു. വിരമിച്ച ശേഷം കെ എസ് ആർ റ്റി സി യിൽ ജോലി ചെയ്തിരുന്നു.
ഭാര്യ : പരേതയായ തങ്കമ്മ റ്റീച്ചർ. സംസ്കാര ശുശ്രൂഷ പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

- Advertisement -
