“ഹോലിസ്പിരിറ്റ് എൻകൗണ്ടർ” പോർട്ടഡൗണിൽ ഓഗസ്റ്റ് 5ന്
പോർട്ടഡൗൺ (യു കെ): ആഡോണായി റിവൈവൽ ചർച്ച് – ഹൗസ് ഓഫ് പ്രയർ, IAGUK, നോർത്തേൺ അയർലണ്ട് ആഭിമുഖ്യത്തിൽ “ഹോലിസ്പിരിറ്റ് എൻകൗണ്ടർ” കൂട്ടായ്‌മ പോർട്ടഡൗണിൽ ഓഗസ്റ്റ് 5ന് നടക്കും. പാസ്റ്റർ റെയ്‌സൺ തോമസ് ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നു. പാസ്റ്റർ ഡെന്നി ജോൺ സംഗീത ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നു. ആഡോണായി റിവൈവൽ സഭാ ശുശ്രുഷകൻ പാസ്റ്റർ ബ്ലെസ്സൻ മാത്യു ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നു.