വൈ. ശാമുവേൽ (78) അക്കരെ നാട്ടിൽ
ഇടയ്ക്കാട്: ഇടയ്ക്കാട് ശാലേം എ ജി സഭാംഗമായ പോരുവഴി – ചാത്താകുളം ഹെബ്രോൻ വില്ലയിൽ വൈ. ശാമുവേൽ (78) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രുഷ ഇന്ന് (ശനിയാഴ്ച) ഉച്ചയ്ക്ക് 2 ന് ഇടയ്ക്കാട് ശാലേം എ.ജി.സഭയുടെ ചാത്താകുളത്തുള്ള സെമിത്തേരിയിൽ. മക്കൾ : കുഞ്ഞുമോൻ, ജോയി, ഷാജി, മിനി, ലാലി, സാംകുട്ടി മരുമക്കൾ: ഗ്രേസി കുഞ്ഞുമോൻ (വയല), ഗ്രേസി ജോയി ( മാഞ്ഞാലി), റെജി ( തോട്ടംമുക്ക് – തെങ്ങമം ), സാബു (കൂടൽ ), സൂസമ്മ സാം ( നടുത്തേരി).