ദോഹ ബെഥേൽ ഏ.ജി – സി.എ: ‘കൃപയാലേ ഖത്തർ 2023’ ജൂൺ 29 ന്

ദോഹ: ദോഹ ബെഥേൽ അസ്സെംബ്ലീസ്‌ ഓഫ് ഗോഡ് ദൈവസഭയുടെ പുത്രിക സംഘടനയായ ക്രൈസ്റ്റ് അംബാസ്സഡർസ്ന്റെ ആഭിമുഖ്യത്തിൽ ജൂൺ 29 (വ്യാഴം), ജൂലൈ 1 (ശനി) തീയതികളിൽ വൈകിട്ട് 7 മണി മുതൽ ഐഡിസിസി കോംപ്ലെക്സിലെ ബിൽഡിംഗ് നമ്പർ 2 ൽ സംഗീത ആരാധനയും തിരുവചന ശുശ്രൂഷയും നടക്കുന്നു. അനുഗ്രഹീത ക്രിസ്ത്യൻ ഗായകൻ ബ്രദർ മാത്യു ടി ജോൺ സംഗീത ശുശ്രൂഷക്കു നേതൃത്വം നൽക്കും.

- Advertisement -

-Advertisement-

You might also like
Leave A Reply