മദർ മേരിക്കുട്ടി തോമസ് (63) അക്കരെ നാട്ടിൽ
കോയമ്പത്തൂർ: റ്റി പി എം പൊള്ളാച്ചി മദർ മേരിക്കുട്ടി തോമസ് (മേരിക്കുട്ടി കോഴഞ്ചേരി 63) മഹത്വത്തിൽ പ്രവേശിച്ചു. സംസ്കാരം ജൂൺ 17 ശനിയാഴ്ച രാവിലെ 9 ന് കോയമ്പത്തൂർ സെന്റർ കൗണ്ടംപാളയം ഫെയ്ത്ത് ഹോമിലെ ശുശ്രൂഷയക്ക് ശേഷം സഭാ സെമിത്തേരിയിൽ. കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ സഭയുടെ വിവിധ സെന്ററുകളിൽ 44 വർഷം ശുശ്രൂഷ ചെയ്തു.
റ്റി പി എം ശുശ്രൂഷകരായിരുന്ന പരേതരായ പാസ്റ്റർ കെ എം തോമസിന്റെയും മദർ റാഹേലമ്മയുടെയും മകളാണ്. തൂത്തുക്കുടി മദർ ലീലാമ്മ തോമസ് സഹോദരിയാണ്