ഏലിക്കുട്ടി വർഗ്ഗീസ് (65) അക്കരെ നാട്ടിൽ


ചെങ്ങരൂർ : ഐപിസി ചെങ്ങരൂർ പെനിയേൽ സഭാംഗം വിലങ്ങുപാറയ്ക്കൽ
പാസ്റ്റർ വി. ജി. വർഗീസിന്റെ ഭാര്യ ഏലിക്കുട്ടി വർഗ്ഗീസ് (65) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു . സംസ്കാരം ജൂൺ 17 നാളെ രാവിലെ 9.30ന് ആരംഭിക്കുന്ന സഭാഹാളിലെ ശുശ്രൂഷയ്ക്കു ശേഷം 1ന് ചെങ്കൽ സെമിത്തേരിയിൽ.

മക്കൾ : സാം വർഗീസ് , സിനി ബിൻസൺ . മരുമകൻ: ബിൻസൺ പി സ്കറിയ.

സഹോദരങ്ങൾ : ചിന്നമ്മ പാപ്പച്ചൻ , കുഞ്ഞമ്മ , പെണ്ണമ്മ ജോണി , പാസ്റ്റർ. ജി. ജോണിക്കുട്ടി (A.G. ചർച്ച് അയ്വർകാല )

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply