രാജേഷ് കുര്യൻ(44) കുവൈറ്റിൽ നിര്യാതനായി

കുവൈറ്റ്‌ സിറ്റി : കോട്ടയം പരിയാരം സ്വദേശിയും കുവൈറ്റ്‌ എയർവേസ് ജീവനക്കാരനുമായ രാജേഷ് കുര്യൻ (44 വയസ്സ്) ജൂൺ 14 ബുധനാഴ്ച്ച കുവൈറ്റിൽ നിര്യാതനായി. ഭാര്യ: ഷീന രാജേഷ്.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply