നല്ലൂച്ചിറയിൽ പത്രോസ് (105) അക്കരെ നാട്ടിൽ
ഹരിപ്പാട്: കാരിച്ചാൽ നല്ലൂച്ചിറയിൽ പത്രോസ് (105) ഇന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷ നാളെ 3-ന് കാരിച്ചാൽ ഹോളി ഫാമിലി ചർച്ചിൽ വെച്ച് നടക്കും.
മക്കൾ: ജോയി, തങ്കച്ചൻ, ബെന്നച്ചൻ, ജേക്കബ്, പരേതനായ യേശുദാസ്.