ജി. കുഞ്ഞച്ചന്റെ വാളകത്തിന്റെ പിതാവ് എബ്രഹാം ജോർജ് (95) അക്കരെ നാട്ടിൽ

കൊട്ടാരക്കര: ഐപിസി കേരളാ സ്റ്റേറ്റ് മുൻ
ജോയിന്റ് സെക്രട്ടറിയും ജനറൽ കൗൺസിൽ
അംഗവുമായ ജി. കുഞ്ഞച്ചന്റെ പിതാവ്
വി.സി. ഹൗസിൽ എബ്രഹാം ജോർജ് (95)
നിര്യാതനായി. സംസ്കാരം പിന്നീട്.
വാളകം ഐപിസി സഭയിലെ ആദ്യ കാല
വിശ്വാസിയാണ്.
ഭാര്യ: പരേതയായ ചിന്നമ്മ ജോർജ്.
മറ്റുമക്കൾ: തങ്കച്ചൻ, തോമസ്, ലില്ലികുട്ടി,
റോസമ്മ, അലക്സ് കുട്ടി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply