മറിയാമ്മ മാമ്മൻ (84) അക്കരെ നാട്ടിൽ
തിരുവല്ല: സുവിശേഷകൻ സജി മാമ്മൻ തിരുവല്ലയുടെ മാതാവ് മറിയാമ്മ മാമ്മൻ (84) അക്കരെ നാട്ടിൽ. ശാരീരിക ക്ലേശങ്ങളാൽ ചികിത്സയിൽ ആയിരിക്കവേയാണ് ഇന്ന് രാവിലെ താൻ പ്രിയംവെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടത്. സംസ്കാരം പിന്നീട്.
ഭർത്താവ്: പരേതൻ സി എം മാമ്മൻ, മക്കൾ: മാത്യു മാമ്മൻ, സജി മാമ്മൻ, മേഴ്‌സി, ജേക്കബ് മാമ്മൻ (ഇൻഡോർ), മരുമക്കൾ; മേഴ്‌സി, സോണിയ, ബിന്നി, ഷിബി