ബെഥേൽ ഏ. ജി ദോഹ സഭയിൽ ‘റിവൈവ്’ സ്പെഷ്യൽ മീറ്റിംഗ്
ദോഹ: ബെഥേൽ അസ്സെംബ്ലീസ് ഓഫ് ഗോഡ് ദൈവസഭയുടെ ആഭിമുഖ്യത്തിൽ ‘റിവൈവ്’ എന്ന പേരിൽ സ്പെഷ്യൽ മീറ്റിംഗ് 2023 ജൂൺ 08
വൈകിട്ട് 7 : 30 മുതൽ IDCC ബിൽഡിംഗ് നമ്പർ 2 ഹാൾ നമ്പർ
1 (ബെഥേൽ ഏ. ജി. സഭാഹാളിൽ ) വച്ചു നടക്കും.
പ്രസ്തുത മീറ്റിംഗിൽ കർത്താവിൽ പ്രസിദ്ധനായ സുവിശേഷ പ്രസംഗകൻ പാസ്റ്റർ പി. സി. ചെറിയാൻ റാന്നി വചന ശുശ്രൂഷ നിർവഹിക്കുകയും ബെഥേൽ ഏ. ജി. ഗായകസംഘം ആരാധനയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും