പാസ്റ്റർ എബിസൺ ബി. ജോസഫ് ബാംഗ്ലൂർ അത്തിബെലെ ഐ.പി.സി വർഷിപ്പ് സെന്റർ സഭാ ശുശ്രൂഷകനായി ചുമതലയേറ്റു
ബെംഗളൂരു: ബാംഗ്ലൂർ അത്തിബെലെ ഐ.പി.സി വർഷിപ്പ് സെന്റർ സഭാ ശുശ്രൂഷകനായി പാസ്റ്റർ എബിസൺ ബി. ജോസഫ് ചുമതലയേറ്റു. കഴിഞ്ഞ മൂന്നു വർഷക്കാലമായി ഐ.പി.സി ഫസ്റ്റ് ചർച്ച് താമ്ര൦ സഭാ ശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.
ഭാര്യ: ലിൻസി ജോസഫ്.
മക്കൾ: അബിഗെയ്ൽ & അഡോൺ.