ഡോ. ഷിജു ബാബുരാജ് (43) അലൈനിൽ മരണമടഞ്ഞു
അലൈൻ: കോട്ടയം കളത്തിൽ പടി ശാലേമിൽ കോശി ബാബുവിൻ്റെയും ആലീസ് ബാബുവിനെറെയും മകൻ ഡോ. ഷിജു ബാബുരാജ് (43) അലൈനിൽ മരണമടഞ്ഞു.ചില നാളുകളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. അലൈനിൽ സ്വന്തമായി ക്ലിനിക് നടത്തിവരികയായിരുന്നു.
ഭാര്യ ഡോ. വിനീത അലൈൻ കനാഡ് ആശുപത്രിയിൽ പീഡിയാട്രീഷ്യൻ ആണ്. മക്കൾ മിഷേൽ, ജോനാഥാൻ. സംസ്കാരം പിന്നീട് കോട്ടയത്ത് നടക്കും. ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്തലും.






- Advertisement -